അയാള്‍ പത്തില്‍ പഠിക്കുന്ന എന്റെ ആദ്യ ഭര്‍ത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു മാഡം ; അറിഞ്ഞിട്ടും ഞാന്‍ മിണ്ടാതെ നിന്നു ; ഡോക്ടറുടെ കുറിപ്പ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ വിശപ്പകറ്റാനായി മണ്ണുവാരി തിന്ന കുട്ടികളുടെ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയതാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാന്‍ ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത ആ അമ്മയുടെ നിസ്സഹായാവസ്ഥ ആ കണ്ണുകളില്‍ വ്യക്തവുമായിരുന്നു. നേരിട്ടു കണ്ട അനുഭവങ്ങളെക്കുറിച്ചു പറയുകയാണ് ഡോ. അശ്വതി സോമന്‍. ഡോക്ടറുടെ കുറിപ്പ് വായിക്കാം. #അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം ‘ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്ബോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലില്‍ വന്നാലും തന്റെ 5 മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന […]