വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍.ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച പൂക്കളില്‍ നിന്നു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനല്‍ സംയുക്തങ്ങളുണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്ബോള്‍ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്ബോള്‍ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേന്‍ ‘ഇന്റലക്ച്വല്‍ ബൂസ്റ്റര്‍‘ ആയി മാറുന്നു. തേന്‍ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. […]