Blog Post

Karanavars > News >

മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ക​ന്നു​കാ​ലി​ക​ളോ; സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് മ​ദ്യ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ​ക​മാ​ക്കു​ന്നി​ല്ല. കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​ന്‍ രേ​ഖ​യോ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രെ ക​ന്നു​കാ​ലി​ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​പ്പോ​ഴും വ​ലി​യ തി​ര​ക്കാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച്‌ അ​ടി​ച്ചൊ​തു​ക്കി​യാ​ണ് തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ത് താ​ന്‍ നേ​രി​ട്ട് ക​ണ്ട […]

Read More

മരം മുറിച്ചു കടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും, റിസര്‍വ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. പ്രതികളെ കസ്റ്റഡിയില്‍ […]

Read More

കടകള്‍‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി‍; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് […]

Read More

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

കൊ​ച്ചി: ലൂ​സി ക​ള​പ്പു​ര കോ​ണ്‍​വ​ന്‍റി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നു ഹൈ​ക്കോ​ട​തി. മാ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ത​നി​ക്കു കോ​ണ്‍​വ​ന്‍റി​ല്‍ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും അ​വി​ടെ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, കോ​ണ്‍​വ​ന്‍റി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ക്കാ​നാ​വി​ല്ലെ​ന്നും മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു ലൂ​സി ക​ള​പ്പു​ര സ്വ​ന്തം നി​ല​യ്ക്കാ​ണ് ഇ​ന്നു കോ​ട​തി​യി​ല്‍ വാ​ദം ഉ​ന്ന​യി​ച്ച​ത്. മ​ഠ​ത്തി​ല്‍​നി​ന്നു മാ​റി​യാ​ല്‍ ത​നി​ക്കു താ​മ​സി​ക്കാ​ന്‍ ഇ​ട​മി​ല്ലെ​ന്നും ത​ന്‍റെ സ​ന്യാ​സ ജീ​വി​ത​ത്തി​നു […]

Read More

പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്​ കര്‍ശന നടപടി പാടില്ല -ഹൈകോടതി

കൊച്ചി: പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്‍െറ പേരില്‍ കര്‍ശന നടപടികള്‍ പാടില്ലെന്ന്​ ഹൈകോടതി. നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്​ അനിയന്ത്രിത അധികാരം നല്‍കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) നല്‍കിയ ഹരജിയിലാണ്​ ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറിന്‍െറ നിര്‍ദേശം. ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണവും തേടി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്‍റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരി​ലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി […]

Read More

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹകുറ്റം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സംബന്ധിച്ച്‌ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാദം കേട്ട കോടതി കേസ് […]

Read More

അരി വിതരണം തുടരാം; ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് സ്റ്റേ

കൊച്ചി: മുന്ഗണനേതര വിഭാഗങ്ങള്ക്കുള്ള സ്പെഷ്യല് അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്ക്കാര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്. വെള്ള–നീല കാര്ഡുടമകള്ക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടര്ന്നായിരുന്നു കമ്മീഷന് തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് സര്ക്കാര് എടുത്ത തീരുമാനമാണന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സര്ക്കാര് അറിയിച്ചു. നാളെയാണ് പണം അടക്കേണ്ട തീയതി […]

Read More

ടി.ഒ.സൂരജിനും സുമിത് ഗോയലിനും പാലാരിവട്ടം പാലം അഴിമതികേസിൽ ജാമ്യം

പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ. സൂരജിന് പാലാരിവട്ടം പാലം അഴിമതിക്കേസില് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജ് അഴിമതിക്കേസില് നാലാം പ്രതിയാണ്. ഹൈക്കോടതി ന്നാം പ്രതി സുമിത് ഗോയലിനും എം.‍ ടി തങ്കച്ചനും ജാമ്യം നൽകി. മൂവരുടെയും അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് കസ്റ്റഡിയിൽ ആവശ്യത്തിന് സമയം ഇവരെ നൽകിയിരുന്നതിനാൽ കൂടുതൽ സമയം തടവിൽ വയ്ക്കേണ്ടതില്ലെന്നും അഭിഭാഷകർ വാദിച്ചു. പ്രതികള്‍ക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസ് അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. […]

Read More