വിനോദ നികുതി: ബ്ലാസ്റ്റേഴ്സിനു കൊച്ചി നഗരസഭ നല്കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ജിഎസ്ടി നല്കുന്നതിനു പുറമേ വിനോദ നികുതി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നല്കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വെറിന്‍ ഡിസില്‍വ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്ബ് കൊച്ചി നഗരസഭയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് കമ്ബനി വിനോദ നികുതി അടയ്ക്കുന്നുണ്ടായിരുന്നു. നഗരസഭയുടെ പരിധിയിലുള്ള കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ ഹോം മാച്ച് നടക്കുന്നതിനാലായിരുന്നു ഇത്. ജിഎസ്ടി നിലവില്‍ വന്നതോടെ […]