ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു
ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. താന്‍ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. “ചെന്നൈ ഐപിഎല്ലുമായി എന്റെ കരാര്‍ അവസാനിക്കുമ്ബോള്‍, ഈ ടീമിനായി കളിച്ചിരുന്നത് ഒരു മികച്ച അനുഭവമായിരുന്നു .. മനോഹരമായ ഓര്‍മ്മകളും ചില മികച്ച ചങ്ങാതിമാരും, വരും വര്‍ഷങ്ങളില്‍ ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കും .. നന്ദി @ ചെന്നൈ ഐപിഎല്‍, മാനേജുമെന്റ്, സ്റ്റാഫ്, ആരാധകര്‍ ഒരു അത്ഭുതകരമായ 2 വര്‍ഷം .. എല്ലാ ആശംസകളും, ‘ഹര്‍ഭജന്‍ […]