വാട്ട്സാപ് ചോർത്തൽ: പ്രതിരോധത്തിലായി കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ വാട്ട്സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ആയുധമായി വിഷയം ഉയര്‍ത്തിക്കഴിഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകർ സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തുന്നതിൽ അറിയിപ്പ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തി. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റത്തില്‍ ആശങ്കയുണ്ടെന്നാണ് പ്രതികരിച്ചത്. നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിൽ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ദലിത് ആക്ടിവിസ്റ്റുകളും ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇരുപത്തിയഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. വിവരങ്ങള്‍ ചോർത്തിയത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ചോര്‍ത്തിയെന്നാണ് സൂചന. തന്റെ അക്കൗണ്ട് […]