വധുവിന്റെ ഫോണിലേക്ക് അര്‍ദ്ധരാത്രി വരന്റെ ആദ്യ ഭാര്യയുടെ സന്ദേശം
കോട്ടയം:വിവാഹത്തിന്റെ തലേദിവസം രാത്രി വധുവിന്റെ ഫോണിലേക്ക് വരന്റെ ആദ്യ ഭാര്യ വാട്സാപ്പ് സന്ദേശം അയച്ചു. തങ്ങളുടെ വിവാഹ ഫോട്ടോയാണ് യുവതി വധുവിന്റെ ഫോണിലേക്ക് അയച്ചത്. ഇതോടെ ഇന്നലെ എലിക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വഞ്ചിമല കുനാനിക്കല്‍താഴെ സനിലായിരുന്നു വരന്‍. വരന്റെയും വധുവിന്റെയും വീടുകളില്‍ ശനിയാഴ്ച രാത്രി ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ വരന്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇരു വീടുകളിലും ബന്ധുക്കള്‍ക്ക് സദ്യ നല്‍കുകയും ചെയ്തു. എന്നാല്‍ രാത്രി പതിനൊന്നുമണിയോടെ എലിക്കുളം […]