27,500 രൂപ വിലയുള്ള ക്യാമറ ഓര്‍ഡര്‍ ചെയ്തു,കിട്ടിയത് ടൈൽ കഷണങ്ങൾ
കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നമുക്ക് പ്രിയങ്കരമാകാനുള്ള ഒരു പ്രധാന കാരണം അതിന്റെ ആകര്‍ഷകമായ ഓഫറുകളാണ്. കൂടാതെ ഷോപ്പില്‍ പോയി സമയവും കളയണ്ട. എന്നാല്‍ ചിലപ്പോഴൊക്കെ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ നമ്മള് കബളിക്കപ്പെടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം വേറെ വല്ലതുമൊക്കെ കിട്ടിയവരുമുണ്ട്. അത്തരത്തില്‍ ഒരു ‘പണി‘ കണ്ണൂര്‍ സ്വദേശിയായ വിഷ്ണു സുരേഷിന് കിട്ടിയിരിക്കുകയാണ്. നവംബര്‍ 20ന് ഫ്ലിപ്കാര്ട്ടില് നിന്നും 27,500 രൂപ വിലവരുന്ന ഒരു ക്യാമറ വിഷ്ണു ഓര്‍ഡര്‍ ചെയ്തു. ഇ–കാര്‍ട്ട് ലോജിസ്റ്റിക്സ് വഴി ഇന്നലെ […]