Blog Post

Karanavars > News >

സ്വര്‍ണവില ഉയരുന്നു ; ഉപഭോക്താക്കൾക്ക് ആശങ്ക

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. പവന്‍ വില 1,20,000 രൂപയും കടന്ന് റെക്കോർഡ് വേഗത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ സാധാരണക്കാർ ആശങ്കയിൽ. ഇന്ന് കേരളത്തിൽ 22 കാറ്റ് സ്വർണം ഒരു ഗ്രാമിന് ഏകദേശം 14,710 രൂപയും, 10 ഗ്രാമിന് (ഒരു പവന് താഴെ) 1,47,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തകർച്ചയുമാണ് സ്വർണവില റോക്കറ്റ് കണക്കെ ഉയരാൻ പ്രധാന കാരണം. ഇന്നലെകളിൽ നിന്നും വ്യത്യസ്തമായി സ്വർണവില കുത്തനെ കൂടിയത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരുന്ന […]

Read More

സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി

കോഴിക്കോട്​: അഞ്ച്​ ദിവസത്തെ ഇടവേളക്ക്​ ശേഷം സ്വര്‍ണത്തിന്​ വീണ്ടും വില കൂടി. ഗ്രാമിന്​ 35 രൂപയും പവന്​ 280 രൂപയുമാണ്​ വര്‍ധിച്ചത്​. ഇതോടെ ഗ്രമിന്​ 4305 രൂപയും പവന്​ 34440 രുപയുമായി. ഇതിന്​ മുമ്ബ്​ കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ വില കൂടിയത്​. അന്ന്​ ഗ്രാമിന്​ 60 രൂപയും പവന്​ 480 രൂപയുമാണ്​ വര്‍ധിച്ചത്​. ഒരുപവന്​ 35080 രൂപയായിരുന്നു. പിന്നീട്​​ തുടര്‍ച്ചയായി വില കുറഞ്ഞു. ഗ്രാമിന്​ 115 രൂപയും പവന്​ 920 രൂപയുമാണ്​ ഈ ദിവസങ്ങളില്‍ കുറഞ്ഞത്​. 2020 ജ​നു​വ​രി […]

Read More