സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി
കോഴിക്കോട്: അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രമിന് 4305 രൂപയും പവന് 34440 രുപയുമായി. ഇതിന് മുമ്ബ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വില കൂടിയത്. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഒരുപവന് 35080 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞു. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഈ ദിവസങ്ങളില്‍ കുറഞ്ഞത്. 2020 ജനുവരി […]