സ്വർണവില കുത്തനെ ഇടിയുന്നു; ആശങ്കയിൽ നിക്ഷേപകർ
കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത ഇടിവ്. വിപണിയിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,040 രൂപയിലും പവന് 1,04,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും യു.എസിലെ ഉയർന്ന പണപ്പെരുപ്പ നിരക്കുമാണ് സ്വർണവില പെട്ടെന്ന് താഴാൻ പ്രധാന കാരണം. ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളും ഡോളറിന്റെ കരുത്തുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകളെ എത്തിച്ചിരുന്ന ട്രെൻഡിന് ഇപ്പോൾ ചെറിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു […]