Blog Post

Karanavars > News >

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ക​ന​ത്ത ഇ​ടി​വ് രേഖപ്പെടുത്തി. ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,620 രൂ​പ​യും പ​വ​ന് 36,960 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വന്‍തോതില്‍ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലി​യി​ടി​വു​ണ്ടാ​യ​ത്. റ​ഷ്യ-​യു​ക്രൈ​യി​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ യു​ദ്ധ​ഭീ​തി​യൊ​ഴി​ഞ്ഞ​താ​ണ് വി​ല​യി​റ​ക്ക​ത്തിലേക്ക് നയിച്ചത്.

Read More

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4,570 രൂപയും പവന് 320 രൂപ വര്‍ധിച്ച്‌ 35,560 രൂപയിലുമാണ് ഇന്നത്തെ നിരക്ക്. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച്‌ ഗ്രാമിന് 4,530 രൂപയിലും പവന് 35,240 രൂപയിലുമായിരുന്നു വ്യാപാരം. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് […]

Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് […]

Read More

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ താ​ഴ്ന്നു

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 36,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4535 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ല്‍ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 700 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

Read More

സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്നു: ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത് ര​ണ്ട് ത​വ​ണ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ര​ണ്ട് ത​വ​ണ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. ഗ്രാ​മി​ന് 3,695 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പ​വ​ന് 29,560 രൂ​പ​യാ​ണ് വി​ല. ഇ​ന്ന് രാ​വി​ലെ ഇ​ത് യ​ഥാ​ക്ര​മം 3,680ഉം 29,440​ഉം ആ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 3,635 രൂ​പ​യാ​യി​രു​ന്നു വി​ല. 29,080 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍ വി​ല. നാ​ല് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More