ദഹന പ്രശ്നത്തിനും നെഞ്ചെരിച്ചിലിനും ഇഞ്ചിയിലൂടെ പരിഹാരം
എത്ര ഗുരുതരമായ ആരോഗ്യ പ്രശ്നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്കുന്ന ഗുണത്തെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ഇഞ്ച് ആയുസ്സിന്റെ അളവ് കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിക്ക് നല്‍കുന്നത്. ഛര്‍ദ്ദിയും മനം പിരട്ടലും പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഗര്‍ഭിണികള്‍ക്കും […]