Blog Post

Karanavars > News >

കെഎസ്‌ആര്‍ടിസി‍ മന്ത്രി ആയിരുന്നെങ്കില്‍ മുഴുവന്‍ ദുരിതവും താനിപ്പോള്‍ അനുഭവിക്കേണ്ടി വന്നേനെ; മന്ത്രിയാകാതിരുന്നത് കെ.ബി. ഗണേഷ് കുമാര്‍

കൊല്ലം : താനിപ്പോള്‍ കെഎസ്‌ആര്‍ടിസി മന്ത്രി ആയിരുന്നെങ്കില്‍ മുഴുവന്‍ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്ന് ഗണഷ് കുമാര്‍ എംഎല്‍എ.കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരവും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും കാണുമ്ബോള്‍ അതാണ് തോന്നുന്നത്. മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും എംഎല്‍എ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ദൈവം കൂടെയുണ്ടെന്ന് പറയുമ്ബോള്‍ ചിലര്‍ പരിഹസിക്കും കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവര്‍ക്ക് അത് എന്താണെന്ന് മനസ്സിലാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പുനലൂര്‍ […]

Read More

ഗണേഷ് കുമാറിനെതിരെ സഹോദരി കോടതിയില്‍; പിതാവിന്റെ വില്‍പ്പത്രം അസാധുവാക്കണം, തയ്യാറാക്കിയതില്‍ കള്ളക്കളിയെന്ന് ആരോപണം

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (ബി) മുന്‍ ചെയര്‍മാനും മുന്‍മന്ത്രിയുമായ അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പ്പത്രം അസാധുവാക്കണമെന്നാവശ്യപ്പെട്ട് മൂത്ത മകള്‍ ഉഷാ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വില്‍പ്പത്രത്തിലെ വസ്തുക്കള്‍ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പടുന്നു. കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഉഷയ്ക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഭൂരേഖ തഹസില്‍ദാര്‍ ബി. പത്മചന്ദ്രക്കുറുപ്പിന്റെ ഓഫീസില്‍ നടന്ന ഹിയറിംഗില്‍,. പോക്കുവരവ് ചെയ്യുന്നതിനെ ഉഷയുടെ അഭിഭാഷകന്‍ എതിര്‍ത്തു. സ്വത്തുക്കള്‍ ഭാഗം […]

Read More

മാ​പ്പ് സാ​ക്ഷി​യെ ഭീ​ണി​പ്പെ​ടു​ത്ത​ല്‍; ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍

പ​ത്ത​നാ​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ് കു​മാ​റി​നെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​താ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്താ​ന​പു​ര​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നു​മാ​ണ് പ്ര​ദീ​പ് കു​മാ​റി​നെ ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​യ ബേ​ക്ക​ല്‍ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍​ലാ​ലി​നെ […]

Read More