ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്
കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തുകള്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ ആണ് തട്ടിപ്പ്. കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: – ജാഗ്രത പാലിക്കുക. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാര്‍ നമ്മളെ […]