ഇതും കേരളം ; വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണുതിന്ന് വിശപ്പടക്കി മകന്
തിരുവനന്തപുരം: വിശപ്പ് സഹിക്കാന്‍ കവിയാതെ കുട്ടി അവസാനം മണ്ണുവാരിത്തിന്ന് വിശപ്പടക്കി മകന്. മക്കളുടെയും തന്റെയും പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ സ്വന്തം കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി അമ്മ. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന് സമീപമാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിമി സഹിക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിനായി എല്പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി […]