Blog Post

Karanavars > News >

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി പി ഐ എം പ്രാദേശിക നേതാക്കളായ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു , വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേസമയം ഹൈക്കോടതി കേസില്‍ ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസ് സി ബി ഐയ്ക്ക് വിടണമെന്ന […]

Read More