Blog Post

Karanavars > News >

ഹോട്ടലിലെ ടോയ്‌ലെറ്റില്‍ ഭക്ഷണ സാധനങ്ങള്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്കു മര്‍ദനം

കണ്ണൂര്‍: ഹോട്ടലിലെ ഭക്ഷണ സാധനങ്ങള്‍ ടോയ്‌ലെറ്റില്‍ സൂക്ഷിച്ചിരിക്കുന്നത് ഫൊട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം.കണ്ണൂര്‍ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി. റസ്റ്ററന്റില്‍ വച്ചാണ് കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയെ ഡോക്ടര്‍ സുബ്ബരായിക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു. […]

Read More