Blog Post

Karanavars > News >

ഫ്‌ലിപ്കാര്‍ട്ടില്‍ മോട്ടോ-ലെനോവോ ഡെയ്സ് ; രണ്ട് ബ്രാന്‍ഡുകളും വമ്ബിച്ച വിലക്കുറവില്‍

മോട്ടറോള, ലെനോവോ എന്നീ രണ്ട് ബ്രാന്‍ഡുകളും ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട് മോട്ടോ–ലെനോവോ ഡെയ്സ് അവതരിപ്പിക്കുന്നു. ഇന്നലെ ആരംഭിച്ച ഈ സെയില്‍ ഡിസംബര്‍ 17 വരെയാണ് നടക്കുന്നത്. ഈ വില്‍പ്പന സമയത്ത്, ഉപയോക്താക്കള്‍ക്ക് മോട്ടോ ഇ 6, മോട്ടോ വണ്‍ സീരീസ്, മോട്ടോ ജി 7, മോട്ടോ ജി 8 പ്ലസ്, ലെനോവോ കെ 10 പ്ലസ്, കെ 10 നോട്ട് തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇളവ് ലഭിക്കും. രാജ്യത്തെ ലെനോവോ, മോട്ടറോള സ്മാര്‍ട്‌ഫോണുകളിലെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് […]

Read More

ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വ്യാജ ഐഫോണ്‍!

ബംഗളൂരു: ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളൂരു സ്വദേശിക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജ ഫോണാണെന്ന് മനസ്സിലായത്. ബംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുശ്വയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി […]

Read More