Blog Post

Karanavars > News >

കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; മൂ​ന്നു നി​ല കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.മൂ​ന്നു​നി​ല കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ന​ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്രീ​ന്‍ ലീ​ഫ് എ​ക്സ്ട്രാ​ക്ഷ​ന്‍​സ് ക​മ്ബ​നി​യു​ടെ മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന ക​ന്പ​നി​യാ​ണി​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ടം ന​ട​ക്കു​മ്ബോ​ള്‍ നി​ര​വ​ധി ജീ​വ​ന​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. അ​ദാ​നി ഗ്യാ​സി​ന്‍റെ പൈ​പ്പ് നി​യ​ന്ത്ര​ണ കേ​ന്ദ്രം സ​മീ​പ​ത്തു​ള്ള​തി​നാ​ല്‍ […]

Read More