ആധാര്‍ നമ്പര്‍ തെറ്റായി നല്കിയാല് 10,000 രൂപ പിഴ
പെര്മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക.ആദായ നികുതി വകുപ്പ് പെര്മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്.ആധാര്‍ നമ്പര്‍ തെറ്റായി നല്കിയാല് നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ. അതുകൊണ്ട് പാന്‍ നമ്പര്‍ നല്കാത്തവര് ആധാര്‍ നമ്പര്‍ തെറ്റാതെതന്നെ നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടിവരും.1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി […]