Blog Post

Karanavars > News >

ഓണത്തിന് മത്സരവുമായി ലൗ ആക്ഷൻ ഡ്രാമ; സെപ്റ്റംബർ 5 ന്

ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് ‘ലവ് ആക്‌ഷൻ ഡ്രാമ‘. നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. സെപ്റ്റംബർ അഞ്ചാണ് റിലീസ് തിയതി. ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്കു നോക്കി യന്ത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ലവ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി ദിനേശൻ ആകുമ്പോൾ […]

Read More

നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു:

നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു: വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. തിങ്കളാഴ്ച്ചയായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം‘, പാര്‍വതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍‘ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. ദിലീപ് […]

Read More