Blog Post

Karanavars > News >

ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തര്‍

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ പൂര്‍ണമായും കോവിഡ് – 19 പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആരാധകരെ മാത്രമേ ഖത്തര്‍ അനുവദിക്കുകയുള്ളൂവെന്നും ആഗോളവ്യാപകമായുള്ള രോഗപ്രതിരോധ ശ്രമങ്ങളുടെ ഭാഗമായുള്ള വാക്സിനേഷന്‍ പ്രോഗ്രാം ഫലപ്രദമല്ലെങ്കില്‍ ഒരു ദശലക്ഷം ഡോസുകള്‍ നേടാനുള്ള ചര്‍ച്ചകളിലാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. 2022 നവംബറില്‍ ഗള്‍ഫ് അറബ് സ്റ്റേറ്റ് നാലാഴ്ച നീളുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുകയാണ്‌. ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കും വിരാമമിട്ട് ലോക ജനതയ്ക്ക് ആവേശമാകാന്‍ കാല്‍പന്തുകളിക്ക് ഇനി നാളുകള്‍ മാത്രം. ഗ്ലോബല്‍ […]

Read More