Blog Post

Karanavars > News >

ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; സുപ്രധാന തീരുമാനവുമായി സംഘടന

കൊച്ചി: നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി തീയേറ്ററുടമകളുടെ സംഘടന ഫിയോക്ക്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്ബാവൂരുമാണ്. ഇരുവരെയും ആ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനായി സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനാണ് ഫിയോക്കിന്റെ തീരുമാനം. ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കും. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയേറ്ററുടമകള്‍ നീക്കം നടത്തുന്നുണ്ട്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്ബനിയായ വേഫെറര്‍ ഫിലിംസിനെ അടുത്തിടെ ഫിയോക്ക് വിലക്കിയിരുന്നു. താരത്തിന്റെ […]

Read More