Blog Post

Karanavars > News >

ഉള്ളി വില്‍ക്കാന്‍ മഹാരാഷ്ട്രയില്‍ നിന്ന് കര്‍ഷക കുടുംബങ്ങള്‍ കൊല്ലത്തേക്ക്

കൊട്ടിയം: ഇന്ത്യയില്‍ ഉള്ളിയുടെ വില പൊള്ളുന്നു . പൊതു വിപണിയില്‍ ഉള്ളിവില വര്‍ധനവിനെതിരെ അധികൃതര്‍ നടപടിയെടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . അതെ സമയം പുണെയില്‍ സവാള വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ സ്വയം കൃഷിചെയ്ത് വിളയിച്ചെടുത്ത സവാള വില്‍ക്കുന്നതിനായി രണ്ട് കുടുംബങ്ങള്‍ സവാളകയറ്റിയ ലോറിയില്‍ കൊല്ലം ജില്ലയിലെ ഉമയനല്ലൂരിലെത്തി. മഹാരാഷ്ട്രയിലെ ഖത്രജ് ഗ്രാമത്തില്‍പ്പെട്ട രണ്ടു കുടുംബങ്ങളാണ് ഞായറാഴ്ച രാവിലെ ലോറിയില്‍ 21 ടണ്‍ സവാളയുമായി ഉമയനല്ലൂരിലെത്തിയത്. കൊല്ലത്തെ പ്രമുഖ സവാള മൊത്തവിതരണക്കാരനും മയ്യനാട് […]

Read More