Blog Post

Karanavars > News >

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാന്‍ പോസ്റ്റിട്ടു, ഫോട്ടോ മോഹന്‍ലാലിന്റേത്; പുലിവാലു പിടിച്ച്‌ ഉത്തരേന്ത്യന്‍ കമ്ബനി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ പോസ്റ്റിട്ട ഉത്തരേന്ത്യന്‍ കമ്ബനി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ പടത്തിന് പകരം വെച്ചത് നടന്‍ മോഹന്‍ലാലിന്റേതായിരുന്നു. ഇതാണ് ഇപ്പോള്‍ കമ്ബനിക്ക് തലവേദനയായി മാറിയിരിക്കുന്നത്. 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു കമ്ബനി കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി പോസ്റ്ററില്‍ നല്‍കിയത് അദ്ദേഹത്തിന്റെ ഛായയുള്ള മോഹന്‍ലാലിന്റെ ചിത്രമായിരുന്നു. കോമ്രേഡ് എന്ന പേരില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന […]

Read More