Blog Post

Karanavars > News >

ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

ദുബൈ: ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സര്‍വീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ്​ സംബന്ധിച്ച്‌​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ആഗസ്​ത്​ ആദ്യവാരത്തില്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റു. യാത്രവിലക്ക്​ സംബന്ധിച്ച്‌​ അധികൃതര്‍ അറിയിപ്പൊന്നും നല്‍കാത്ത സാഹചര്യത്തില്‍ സര്‍വീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്ബനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ കമ്ബനികള്‍ അറിയിച്ചിരുന്നത്​. ഇന്ത്യന്‍ വിദേശകാര്യ […]

Read More