Blog Post

Karanavars > News >

മേഴ്‌സിക്കുട്ടിയമ്മയുമായി ഇടഞ്ഞവര്‍ ചില്ലറക്കാരല്ലെന്ന് പൊലീസ്, ഒളിച്ചു താമസിച്ച കോട്ടയ‌്ക്ക് ചുറ്റും പുലികളെ കാവല്‍ നിറുത്തിയിരുന്നു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോള്‍ കുപ്പിയെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വന്തം കാര്‍ കത്തിച്ച്‌ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച സംഭവത്തില്‍ കുണ്ടറയിലെ ഡി.ജെ.എസ്.പി സ്ഥാനാര്‍ത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്ബള്ളി എടപ്പാട് വീട്ടില്‍ ഷിജു വര്‍ഗീസ് (48), മാനേജര്‍ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തുരുത്തിയില്‍ ശ്രീകാന്ത് (41), ഡ്രൈവര്‍ തിരുവനന്തപുരം മലയിന്‍കീഴ് ഭാഗ്യാലയത്തില്‍ വിനുകുമാര്‍ […]

Read More