Blog Post

Karanavars > News >

മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

18കൊ​ച്ചി: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡിജിപിയുടെ (ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷന്‍) നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ ​തീ​രു​മാ​ന​മെ​ടു​ക്കും. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം എ​ടു​ത്ത കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ഹ​ന്‍​ലാ​ല്‍ 2016 ജ​നു​വ​രി​യി​ലും 2019 സെ​പ്റ്റംബറിലും സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ 2019 ഡി​സം​ബ​ര്‍ നാ​ലി​ന് ഡി​ജി​പി​യോ​ട് നി​യ​മോ​പ​ദേ​ശ​വും തേ​ടി. കേ​സ് […]

Read More