Blog Post

Karanavars > News >

കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ഏ​പ്രി​ല്‍ 21ന് ​അ​വ​സാ​നി​ക്കു​ന്ന ഒ​ഴി​വു​ക​ളാ​ണി​ത്. എ​ന്നാ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​ത്ര​ക്കു​റി​പ്പി​ല്‍ മൗ​നം പാ​ലി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് രാ​ജ്യ​സ​ഭാ ഒ​ഴി​വു​ക​ളും ര​ണ്ടു പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​ങ്ങ​ളാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം ഒ​രേ സ​മ​യം […]

Read More