ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയൂ
മത്സ്യം കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കം പേരെ കാണൂ അല്ലേ. പല തരത്തിലുള്ള മത്സ്യങ്ങള്‍ നമ്മുടെ നാട്ടിന് പ്രദേശങ്ങളില്‍ ഇന്ന് ലഭ്യമാണ്. ചോറിനൊപ്പവും ചപ്പാത്തിപോലുള്ള മറ്റ് ആഹാരങ്ങള്‍ക്കൊപ്പവും നമ്മള് മീന്‍ കറിയും മറ്റും കഴിക്കാറുമുണ്ട്. എന്നാല്‍, രുചിയുടെ കാര്യത്തില്‍ മാത്രമല്ല മത്സ്യങ്ങള്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും ഈ കുഞ്ഞന്‍ മീനുകള്‍ക്ക് സഹായിക്കാന്‍ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്. ആഴ്ചയില്‍ രണ്ട് തവണ എണ്ണമയമുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ […]