Blog Post

Karanavars > News >

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവം ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു

കൊച്ചി: തൃക്കാക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്‌എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ജഡ്ജിമുക്ക് സേ്റ്റാപ്പില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫാത്തിമ എന്ന് പെണ്‍കുട്ടി ബസില്‍ കയറാന്‍ ശ്രമിക്കവെ കണ്ടക്ടര്‍ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ചികിത്സയിലാണ്. സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടു. ബസ് ഇപ്പോള്‍ […]

Read More

ബസ് ഓടിക്കുന്നതിനിടെ തകര്‍പ്പന്‍ പാട്ട്; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുത്തത്. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്ബോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷിച്ച്‌ വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഈ വാര്‍ത്തയുടെ ചൂട് മാറുന്നതിന് മുന്നേയാണ് മറ്റൊരു ഡ്രൈവര്‍ക്കും […]

Read More