യുദ്ധങ്ങൾ ഒഴിവാക്കുന്ന ‘തന്ത്രജ്ഞനായ നേതാവ്’; മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രമുഖ മാധ്യമമായ ‘ആക്‌സിയോസിന്’ നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു ‘മഹാനായ നേതാവ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. 150 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കുമ്പോഴും യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന മോദിയുടെ നിലപാടിനെ ട്രംപ് ഏറെ അഭിനന്ദിച്ചു. ഇത് വളരെ ബുദ്ധിപരമായ ഒരു തീരുമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, മോദിയുടെ വ്യക്തിത്വത്തെ ‘വളരെ ശാന്തൻ എന്നാൽ കർക്കശക്കാരനായ നേതാവ്’ (Tough guy) എന്ന് വിശേഷിപ്പിച്ച ട്രംപ്, […]