Blog Post

Karanavars > News >

ജോ ബൈഡനെ സെക്കന്‍ഡുകള്‍ക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

ഫ്ലോറിഡ: ബോക്​സിങ്​ മത്സരം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനെ സെക്കന്‍ഡുകള്‍ കൊണ്ട്​ ഇടിച്ചിടുമെന്ന്​ ഡൊണാള്‍ഡ്​ ട്രംപ്​. ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോള്‍ ഹാര്‍ഡ് റോക്​ കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും വിറ്റര്‍ ബെല്‍ഫോര്‍ട്ടും തമ്മിലുള്ള ബോക്​സിങ്​ പോരാട്ടത്തിന്​ മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ്​ ട്രംപ്​ പ്രസ്​താവന നടത്തിയത്​. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്​–വിറ്റര്‍ ബെല്‍ഫോര്‍ട്ട്​ പോരാട്ടത്തി​ല്‍ കമ​േന്‍ററ്ററി​െന്‍റ റോളില്‍ ട്രംപ്​ എത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫോണിലൂടെ പ​​െങ്കടുത്ത ട്രംപിനോട്​ അവതാരകന്‍ താങ്കള്‍ക്ക്​​ ആരുടെയെങ്കിലും ഒപ്പം ബോക്​സിങ്ങില്‍ പ​െങ്കടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന്​ ചോദിക്കുകയായിരുന്നു. ‘എനിക്ക് […]

Read More

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംങ്ടണ്‍: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതികളാണ് ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍, ബസ് യാത്രകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. വാക്‌സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക […]

Read More

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് […]

Read More

ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച്‌ യൂട്യൂബ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച്‌ യൂട്യൂബ് രംഗത്ത് എത്തിയിരിക്കുന്നു. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ എത്തുകയുണ്ടായതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതീകരിക്കുകയുണ്ടായി. ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. […]

Read More

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്‌മെന്റ് പ്രമേയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നും നാന്‍സി പെലോസി വ്യക്തമാക്കി. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തിനും ഭീഷണിയാണ് നിലവിലെ പ്രസിഡന്റെന്നും നാന്‍സി പെലോസി പറഞ്ഞു. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം അധികാരത്തില്‍ തുടരാന്‍ ട്രംപിന് അര്‍ഹതയില്ല. പ്രസിഡന്റ് […]

Read More

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് തെരഞ്ഞെടുത്തു.കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ജനുവരി 20ന് സത്യപ്രതിജ്ഞ നടക്കും. നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ […]

Read More

ട്രംപിന്റെ ‘മഞ്ഞ’ ടൈയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച്‌ ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം. കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്ബോള്‍ അദ്ദേഹം സാധാരണ പോലെ […]

Read More

ട്രംപ് എത്താന്‍ നിമിഷങ്ങള്‍ മാത്രം; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച്‌ നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാള്‍ പോലീസിന് നേരേ […]

Read More

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി

ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച 11.40ന് ​സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പ് എ​ത്തി​യ​ത്. ര​ണ്ടു ​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി തു​ട​ങ്ങി​യ​വ​ര്‍ ട്രം​പി​നെ സ്വീ​ക​രി​ക്കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ള്‍ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ര്‍​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ര്‍ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്. […]

Read More

US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി രാജ്യം… അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യമായി ഇന്ത്യയിലെത്തുന്ന ട്രംപ് 36 മണിക്കൂര്‍ ഇന്ത്യയിലുണ്ടാവും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കും. ട്രംപിന്‍റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറുമെന്നാണ് നയതന്ത്രലോകത്തിന്‍റെ പ്രതീക്ഷ. അധികാരത്തിലിരിക്കെ ഇന്ത്യയിലെത്തുന്ന ഏഴാമത്തെ […]

Read More
  • 1
  • 2