Blog Post

Karanavars > News >

‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം ദിവസവും ബഹിഷ്കരണം

തിരുവനന്തപുരം: വിവാദമായ ഡോളര്‍ കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം മന്ദിരത്തിന് പുറത്ത് കുത്തിയിരുന്നും കവാടത്തിന് പുറത്ത് അഴിമതി […]

Read More

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; സ്ഥിരീകരിച്ച്‌ എം ശിവശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി ചേര്‍ത്തിട്ടുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴിയാണ് വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. യുഎഇയിലായിരുന്ന മുഖ്യമന്ത്രിക്ക് അല്‍ദൗഖി കറന്‍സി എത്തിച്ചു നല്‍കി. ശിവശങ്കറിന്‍റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ […]

Read More

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു. നിയമവിരുദ്ധമായ സാമ്ബത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. 2020 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് […]

Read More

ഡോ​ള​ര്‍​ക​ട​ത്ത് കേ​സ്: യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റില്‍

കൊ​ച്ചി: ഡോ​ള​ര്‍ക​ട​ത്ത് കേ​സി​ല്‍ യു​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്‍ അ​റ​സ്റ്റി​ല്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. അ​ന​ധി​കൃ​ത​മാ​യി ഡോ​ള​ര്‍ സം​ഘ​ടി​പ്പി​ച്ച​ത് സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്ന ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ കോ​ഴ​പ്പ​ണ​മാ​ണ് ഡോ​ള​റാ​ക്കി മാ​റ്റി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​നെ​തി​രെ നി​ര​വ​ധി തെ​ളി​വു​ക​ളും ക​സ്റ്റം​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. യു […]

Read More

ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. സ്വ​പ്ന​യും സ​രി​ത്തും കോ​ണ്‍​സു​ലേ​റ്റി​ലെ ഫി​നാ​ന്‍​സ് മേ​ധാ​വി​യാ​യ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദും ചേ​ര്‍​ന്ന് 1.90 ല​ക്ഷം […]

Read More