പേരുമാറ്റി ദിലീപ്, പുതിയ പേര് എന്താണെന്ന് അറിയണ്ടേ
സിനിമ മേഖലയില്‍ തങ്ങളുടെ യഥാര്‍ത്ഥ പേരുമാറ്റി പുത്തന്‍ സ്റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സര്‍വസാധാരണമാണ്. ഭാഗ്യം നോക്കിയോ, സ്റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വരെ ഇതില്‍ ഉള്‍പ്പെടും. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും, മമ്മൂട്ടിയുമെല്ലാം നമുക്കിക്കാര്യത്തില് സുപരിചിതരാണ്. പലരുടെയുംയഥാര്ത്ഥ പേരുകള്‍ അറിയാമെങ്കില്‍ പോലും ജനങ്ങള്‍ക്കിടയില്‍ ഈ ഈ പുത്തന്‍ വിളിപ്പേരുകള്ക്കാണ് സ്ഥാനം. ഇക്കൂട്ടത്തില്‍ പുതിയ അംഗമായി മാറുകയാണ് ദിലീപ്. കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ […]