Blog Post

Karanavars > News >

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷര്‍ട്ട് ധരിച്ച്‌

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിച്ച്‌ മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര സ്വദേശി ഹബീബ് തയ്യിലാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തി ശ്രദ്ധേയനായിരിക്കുന്നത്. പൗരത്വ നിയമത്തോടുള്ള പ്രതിഷേധം സ്വന്തം ഷര്‍ട്ടില്‍ രേഖപ്പെടുത്തി ലോക കേരള സഭയ്‌ക്കെത്തിയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് ഏവരേയും അമ്ബരപ്പിച്ചത്. നോ എന്‍ആര്‍സി, നോ സിഎബി, നോ സിഎഎ എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് വെള്ള ഷര്‍ട്ടില്‍ ഹബീബ് പ്രിന്റ് ചെയ്തത്. […]

Read More