Blog Post

Karanavars > News >

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ തുടരെ ഉയര്‍ന്ന് ഇന്ധന വില. ഇന്ന് പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ന്നു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു രൂപ 26 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയിലും മാറ്റത്തിന് കാരണം. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും […]

Read More

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് 1.11 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരാഴ്ചയ്ക്കിടെ ഡീസലിന് ഒരു രൂപയോളം കൂടി 1.11 രൂപയിലെത്തി. കൂടാതെ പെട്രോള്‍ വിലയിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ന് പട്രോളിന് ആറു പൈസയാണ് വര്‍ദ്ധിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും. സംസ്ഥാനത്ത് ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും […]

Read More