ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്
മുംബൈ: ധോണി യുഗം അവസാനിക്കുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും മഹേന്ദ്ര സിങ് ധോണി പുറത്ത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ക്രിക്കറ്റില്‍ നിന്നും അവധിയില്‍ തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ധോണി അവസാനമായി പാഡ് അണിഞ്ഞത്. അന്ന് 18 റണ്‍സിന് ഇന്ത്യ തോറ്റു; ടീം ലോകകപ്പില്‍ നിന്നും പുറത്തായി. തുടര്‍ന്ന് ഇന്ത്യയുടെ ഓരോ പരമ്ബരയില്‍ നിന്നും ധോണി സ്വമേധയാ പിന്മാറുകയാണ്. ഈ സാഹചര്യത്തിലാണ് ധോണിയെ […]