Blog Post

Karanavars > News >

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ […]

Read More

പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​‍െന്‍റ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ ബാ​ലു​ശ്ശേ​രി​യി​ലാ​ണ് ത​നി​ക്കി​ഷ്​​ടം. എ​​‍െന്‍റ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഞാ​ന്‍ ഇ​വി​ടെ വ​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന […]

Read More

വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധര്‍മ്മജനെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ധര്‍മ്മജനെ ബാലുശ്ശേരിയിലോ വൈപ്പിനിലോ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താമെന്നാണ് യു ഡി എഫ് തീരുമാനം. സിപിഎം ശക്തി കേന്ദ്രമായ ബാലുശേരിയില്‍ ധര്‍മ്മജനെ പരീക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ദളിത് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് വന്നതോടെ, എറണാകുളത്തെ വൈപ്പിന്‍ ധര്‍മ്മജന് നല്‍കിയാലോ എന്നൊരു ആലോചനയും നേതൃത്വം നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സിന് വിജയ സാധ്യത തീരെ […]

Read More