Blog Post

Karanavars > News >

പൊലീസുകാര്‍ക്ക് നില്‍പ് ശിക്ഷയും ശകാരവും

ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പെട്ടതിന്​ നാല്​ അസി. കമീഷണര്‍മാര്‍ക്കും രണ്ട്​ സി.​െഎമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും. വകുപ്പുതല നടപടിക്കും ശിപാര്‍ശ നല്‍കിയതായാണ്​ വിവരം. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്‌.ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പി ലോക്​നാഥ്‌ ബെഹ്റയുടെ ഭാര്യ. കഴിഞ്ഞദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപാസിലും പേട്ട–ചാക്ക റോഡിലും പത്തുമിനിറ്റോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍നിന്ന് കാറില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കില്‍പെട്ടു. ഇതിന്​ പിന്നാലെ ട്രാഫിക്​ നോര്‍ത്ത്, സൗത്ത്​ […]

Read More