Blog Post

Karanavars > News >

ഡല്‍ഹിയില്‍ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച്‌ യൂനിയന്‍

ന്യൂഡല്‍ഹി: ശമ്ബള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍. മേയ് ഒന്‍പതുമുതല്‍ ഡല്‍ഹി വനിതാശിശുവകുപ്പിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് യൂനിയന്‍ ജനറല്‍ സെക്രട്ടറി കമല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും പിരിച്ചുവിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബാംഗങ്ങളാണെന്നും ഇവര്‍ പറഞ്ഞു. നിയമവിരുദ്ധമായും ഏകപക്ഷീയമായും പിരിച്ചുവിട്ട എല്ലാ അങ്കണവാടി ജീവനക്കാരെയും ഹെല്‍പര്‍മാരെയും സര്‍ക്കാര്‍ തിരിച്ചെടുക്കണം. പ്രതിഷേധക്കാര്‍ക്കെതിരെ […]

Read More

വീ​ണ്ടും ആ​ശ​ങ്ക; ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് […]

Read More

ഡല്‍ഹിയില്‍ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കേസുകളം ഒമിക്രോണ്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടുദിവസം റിപ്പോര്‍ട്ട്​ കോവിഡ്​ കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചതാണ്​ ഇക്കാര്യം. ഡിസംബര്‍ 30, 31 ദിവസങ്ങളിലെ സാമ്ബിളുകളാണ്​ ജനിതക ശ്രേണീകരണ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇതില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദത്തിന്‍റേതാണെന്ന്​ ആരോഗ്യമന്ത്രി അറിയിച്ചു. പുതുതായി 4,000 ത്തോളം പേര്‍ക്കാണ്​ ഡല്‍ഹിയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രോഗസ്ഥിരീകരണ നിരക്ക്​ ആറുശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ജയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ […]

Read More

കെജ്‌രിവാളല്ല, ഇനി ഡല്‍ഹിയില്‍ ‘അനില്‍ ബൈജാല്‍ സര്‍ക്കാര്‍’-ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമഭേദഗതി നിലവില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതോടെ കെജ്‌രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ക്ക്​ കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്​. ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്‍റ്​ ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപനവും ഒാക്​സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി […]

Read More

ഡല്‍ഹിക്ക് പ്രാണവായു എത്തിക്കാനൊരുങ്ങി കേരളം

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിക്ക് സഹായമെത്തിക്കാന്‍ കേരളം ഒരുങ്ങി. ഇന്ത്യയില്‍ ഓക്‌സിജന്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഡല്‍ഹി മലയാളി സംഘടനകളും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ എത്തിക്കാന്‍ കേരളം ഒരുങ്ങിയത്. ഓക്‌സിജന്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും അനുഭാവപൂര്‍വമായ നിലപാടെടുത്തിരുന്നു. എന്നാല്‍, ഓക്സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു […]

Read More

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ‘വീക്കെന്‍ഡ് കര്‍ഫ്യൂ‘ പ്രഖ്യാപിച്ചു. ആവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കര്‍ഫ്യൂ പാസ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.മുന്‍കൂര്‍ നിശ്ചയിച്ച വിവാഹ പരിപാടികള്‍ക്കും കര്‍ഫ്യൂ പാസ്. മാളുകള്‍, ജിംനേഷ്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സ്പാകള്‍ തുടങ്ങിയവ അടച്ചിടണം. ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം. സിനിമാശാലകളില്‍ 30% കാഴ്ചക്കാര്‍ […]

Read More

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും

ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. 11-നാണു വോട്ടെണ്ണല്‍. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. കേന്ദ്രബജറ്റില്‍ ഡല്‍ഹിക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഫെബ്രുവരി […]

Read More

ഡൽഹിയിൽ പൊലീസ് – അഭിഭാഷക സംഘർഷത്തിന് അയവില്ല

പ്രതിഷേധത്തിനു ശേഷം ഡൽഹി പൊലീസ് അംഗങ്ങൾ ജോലിയിൽ പ്രവേശിച്ചെങ്കിലും അഭിഭാഷകരുടെ കോടതി ബഹിഷ്കരണം തുടരുകയാണ്.ഡൽഹിയിലെ 6 ജില്ലാ കോടതികളും തുടർച്ചയായ മൂന്നാം ദിവസവും അഭിഭാഷകർ ബഹിഷ്കരിച്ചു. 2 അഭിഭാഷകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും ആശങ്കയുയർത്തി. തീസ്ഹസാരി കോടതി വളപ്പിൽ സംഘർഷത്തിലുൾപ്പെട്ട പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ആവശ്യം. പട്യാല ഹൗസ്, സാകേത് കോടതികളുടെ പ്രധാന ഗേറ്റ് അഭിഭാഷകർ പൂട്ടി. ഹർജിക്കാരെ അകത്തുകയറാൻ അനുവദിച്ചില്ല. രോഹിണി ജില്ലാ കോടതിയിൽ ഒരാൾ ദേഹത്തു മണ്ണെണ്ണയൊഴിച്ചും മറ്റൊരാൾ കോടതി […]

Read More