നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും, അനുമതി നല്കി കോടതി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസില 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്കി. ഫോണ്‍ രേഖകള്‍ പരിശോധിക്കാനും ഇവരെ വിളിച്ച് വരുത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ നിര്‍ണായക വ്യക്തിയായ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ചില വ്യക്തകള്‍ വരുത്തുന്നതിന് വിഐപിയാണെന്ന് സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ ശേഖരിച്ചേക്കും.ദിലീപ്, കാവ്യ മാധവന്, […]