സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കി; സുധാകരന് പുതിയ ചുമതല
കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കി. ജി. സുധാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, പി.കരുണാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന് തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇവരെ സംസ്ഥാനസമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. 89 അംഗ സംസ്ഥാന സമിതിയില്‍ സി.വി. വര്‍ഗീസ്, എ.എ. റഹീം, ഇന്‍.എന്‍. സുരേഷ് ബാബു, എ.വി. റസല്‍, എം.എം. വര്‍ഗീസ്, വി.പി. […]