പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി; കാണാതായ പശുവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് കാലുകള്‍ ബന്ധിക്കപ്പെട്ട് ചത്ത നിലയില്‍
പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് മാസപറമ്ബ് സ്വദേശി വിനോദ് കുമാറാണ് പരാതിക്കാരന്‍. ഈ മാസം അഞ്ചാം തീയ്യതി മുതലാണ് വിനോദിന്റെ വീട്ടിലെ പശുവിനെ കാണാതായത്. വീടിന് സമീപത്തെ പുഴയോരത്ത് രാവിലെ പശുവിനെ കെട്ടിയിട്ടതായിരുന്നു. എന്നാല്‍, വൈകുന്നേരം മുതല്‍ പശുവിനെ കാണാതായി. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഒരു […]