കൊവിഡ് വാക്‌സിന്‍ കൊച്ചിയില്‍ എത്തി
കൊച്ചി: കാത്തിരിപ്പിനൊടുവില്‍ കൊവിഡിനെതിരായ വാക്‌സിന്‍ കൊച്ചിയില്‍ എത്തി.ഇന്ന് രാവിലെ 10.45 ഓടെ ഗോഎയര്‍ വിമാനത്തിലാണ് പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ലോഡ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്.തുടര്‍ന്ന് ഇവ വിമാനത്തില്‍ നിന്നും പ്രത്യേക ശീതീകരണ സംവിധാനമുള്ള വാഹനത്തിലേക്ക് ഇവ മാറ്റിയ ശേഷം വാക്‌സിന്‍ സൂക്ഷിപ്പു കേന്ദ്രമായ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജ്യന്‍ വാക്‌സിന്‍ സെന്ററിലേക്ക് കൊണ്ടുപോയി. എറണാകുളം,കോഴിക്കോട് കേന്ദ്രങ്ങളിലേക്കുള്ള വാക്‌സിന്‍ ആണ് എത്തിയിരിക്കുന്നത്.പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്‌സിന്‍ എറണാകുളം റീജ്യണല്‍ […]