Blog Post

Karanavars > News >

കൊവിഡ് വ്യാപനം അതിരൂക്ഷം; നാല് ട്രയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. നാഗര്‍കോവില്‍– കോട്ടയം എക്‌സ്‌പ്രസ് ( നം.16366), കൊല്ലം– തിരുവനന്തപുരം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06425), കോട്ടയം– കൊല്ലം അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06431), തിരുവനന്തപുരം– നാഗര്‍കോവില്‍ അണ്‍റിസര്‍വ്‌ഡ് എക്‌സ്‌പ്രസ് (നം.06435) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്. അതേസമയം രാജ്യത്ത് കൊവിഡ്, ഒമിക്രോണ്‍ വ്യാപനം അതീവ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് […]

Read More

കൊവിഡ് മൂന്നാം തരംഗം ആദ്യ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തം, തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം; മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടും. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അതേസമയം ഒമിക്രോണിന് ഡെൽറ്റയേക്കാൾ തീവ്രത കുറവാണ്. ഭൂരിഭാഗം ആളുകൾക്കും മണവും രുചിയും പോകുന്നില്ല. എന്നുകരുതി ഒമിക്രോണിനെ നിസാരമായി കാണരുതെന്നും […]

Read More

നിയന്ത്രണം കടുപ്പിക്കും, സമ്ബൂര്‍ണ അടച്ചിടലുണ്ടാകില്ല; സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കൊവിഡ് പിടിമുറുക്കിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്ബൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ ആശുപത്രികളില്‍ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി […]

Read More

പ്രതിദിന കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്ന് ; ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. രാജ്യത്തെ മൊത്തം പ്രതിദിന കേസുകളില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ 1.99 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. അതെ സമയം മിസോറാം,കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10,000 സജീവ കേസുകളാണുള്ളത്. രോഗബാധ കുറഞ്ഞുവരുന്നതിന്‍റെ ലക്ഷണങ്ങള്‍ തന്നെയാണ് കേരളത്തിലുള്ളത് .ഉത്സവകാല സീസണായ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ […]

Read More

രാജ്യത്ത് 42,909 പുതിയ കോവിഡ് രോഗികള്‍ ; 29,836 ഉം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 29,836 കേസുകളും കേരളത്തിലാണ്. 34,763 പേര്‍ സുഖം പ്രാപിച്ചു . 380 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,38,210 ആയി. നിലവില്‍ 3,76,324 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ 31,14,696 വാക്‌സിന്‍ ഡോസാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ […]

Read More

കേരളത്തില് ഇന്ന് 19,948 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം> കേരളത്തില് ഇന്ന് 19,948 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര് 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര് 993, കോട്ടയം 963, കാസര്ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

കേരളത്തില്‍ ഇന്ന്​ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ​കേരളത്തില്‍ ഇന്ന്​ 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; മരണം 118

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15,923 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,65,322. ആകെ രോഗമുക്തി നേടിയവര്‍ 32,42,684. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്ബിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി […]

Read More

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, […]

Read More

സംസ്ഥാനത്ത് 22,056 പേര്‍ക്കു കൂടി കൊവിഡ്; 131 മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Read More