സംസ്ഥാനത്ത് കോവിഡ് കൂടി വരുന്നു; 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. സംസ്ഥാനത്ത് 5771 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 5228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേര്‍ ഇന്ന് രോഗമുക്തി നേടി കഴിഞ്ഞ കുറച്ചു ദിവസത്തെ അനുഭവം എടുത്താല്‍ കോവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റും കൂടി വരികയാണ്. ഒരു ഘട്ടത്തില്‍ രോഗമുക്തരുടെ എണ്ണം […]