Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
covid-19 Archives - Page 4 of 23 - Karanavars

Blog Post

Karanavars > News >

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ 34,403 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 34,403 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.5 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,39,056 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം 37,950 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയായി റിപ്പോര്‍ട്ട്‌ ചെയ്തു. നിലവില്‍ പോസ്റ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. രാജ്യത്ത് കൊവിഡ് […]

Read More

രാ​ജ്യ​ത്ത് 27,176 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,176 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. 38,012 പേ​ര്‍ കൂ​ടി നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ര്‍ 3,25,22,171 ആ​യിട്ടുണ്ട്. 284 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,43,497. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം 30,000​ല്‍ താ​ഴെ​യാ​ണ്. നി​ല​വി​ല്‍ 3,51,087 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 1.05 ശ​ത​മാ​ന​മാ​ണി​ത്. 16 ദി​വ​സ​മാ​യി പ്ര​തി​ദി​ന രോ​ഗ​മു​ക്തി നി​ര​ക്കും മൂ​ന്നു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. 82 ദി​വ​സ​മാ​യി പ്ര​തി​വാ​ര രോ​ഗ​മു​ക്തി നി​ര​ക്കും.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 27,254 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,42,874 ആയി. 37,687 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,74,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1.13 ശതമാനമാണ് […]

Read More

രാജ്യത്ത് കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നും കേരളത്തില്‍; ഇന്ത്യയില്‍ ഇന്ന് 34,973 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 260

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഇപ്പോഴും ഭൂരിഭാഗവും കേരളത്തിലാണ്. മരണസംഖ്യയിലും പകുതിയോളം കേരളത്തില്‍നിന്ന് തന്നെയാണ്. രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34,973 പേര്‍ക്കാണ്. മരണമടഞ്ഞവര്‍ 260 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ഇതോടെ 3.31 കോടിയായി. 3.23 കോടി പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 4,42,046 ആയി. രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,90,646 പേരാണ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 2968 എണ്ണം വര്‍ദ്ധിച്ചു. ഏറ്റവുമധികം കൊവിഡ് രോഗികളുള‌ളത് കേരളത്തിലാണ്. 26,200 ആണ് സംസ്ഥാനത്ത് പ്രതിദിന […]

Read More

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതര്‍

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3,91,256 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 24 മണിക്കൂറിനിടെ 369 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രാജ്യത്ത് ആകെ മരണം 4,41,411 ആയി. 39,114പേര്‍ രോ​ഗ മുക്തരായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം 70 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ വാക്സിന്‍ നല്‍കിയത് […]

Read More

രാജ്യത്ത് 45,352 പുതിയ രോഗികള്‍, 32,097 രോഗികളും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,902,345 ആയി. രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 32,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ രോഗവ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 34,791 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,20,63,616 പേര്‍ ഇതുവരെ […]

Read More

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേര്‍ക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട്‌ ചെയ്തു ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം 41,965 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.51 ശതമാനമായി. 3,78,181 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2.61% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം, രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 65 കോടി 41 ലക്ഷം കവിഞ്ഞു. രാജ്യത്ത് […]

Read More

രാജ്യത്ത് 42,909 പുതിയ കോവിഡ് രോഗികള്‍ ; 29,836 ഉം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ 29,836 കേസുകളും കേരളത്തിലാണ്. 34,763 പേര്‍ സുഖം പ്രാപിച്ചു . 380 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,38,210 ആയി. നിലവില്‍ 3,76,324 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ 31,14,696 വാക്‌സിന്‍ ഡോസാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ […]

Read More

ഞായറാഴ്ച സമ്ബൂര്‍ണ ലോക് ഡൗണ്‍; ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ വീണ്ടും പുനഃസ്ഥാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക. മുഹറം, ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നില്ല. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം […]

Read More

രാജ്യത്ത് 44,658 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനം പേര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ മരിച്ചു. 30,000ത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കേരളത്തില്‍ കഴിഞ്ഞ ദിവസം 30,007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ 67 ശതമാനമാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനമാണ്. ഇന്നത്തോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,03,188 ആണ്. 3,44,899 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗികളുടെ […]

Read More