Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
covid-19 Archives - Page 22 of 23 - Karanavars

Blog Post

Karanavars > News >

വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്ബതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം […]

Read More

കോവിഡ്-19: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരെ പരിചരിച്ച ഒരു ഡോക്ടറും നേഴ്‌സും നിരീക്ഷണത്തില്‍. വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. അതിനിടെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ മുപ്പതോളം ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. റേഡിയോളജി ലാബുകളും അടച്ചിടാനും അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റാനും നിര്‍ദേശമുണ്ട്. സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ശ്രീചിത്രയിലെ ഡോക്ടര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ രണ്ടു മുതല്‍ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധ ഉണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ […]

Read More

ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യുഡല്‍ഹി: കൊറോണ ​പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിയവരെ രാജ്യത്ത്​ തിരികെയെത്തിച്ചു. 53 പേരെയാണ്​ തിങ്കളാഴ്​ച രാവിലെ രാജ്യത്തെത്തിച്ചത്​. ഇതോടെ 389 പേരെ ഇറാനില്‍ നിന്നും നാലു തവണയായി രാജ്യത്ത്​ എത്തിച്ചു. 53 വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയുമാണ്​ നാട്ടിലെത്തിച്ചത്​. ഇറാനിലെ തെഹ്​റാന്‍, ഷിറാസ്​ എന്നിവിടങ്ങളില്‍ കുടുങ്ങി കിടന്നിരുന്നവരാണ്​ ഇവരെന്നും വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍ അറിയിച്ചു. ഞായറാഴ്​ച രാവിലെ തിരികെയെത്തിച്ച 230 പേര്‍ ജയ്​സാല്‍മറിലെ ഇന്ത്യന്‍ ആര്‍മി കേന്ദ്രത്തില്‍ 14 ദിവ​സത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ്​.

Read More

വിമാനത്താവളത്തിൽ നിയന്ത്രണം അവഗണിച്ച് ആഘോഷം; രജിത് കുമാറിനെതിരെ കേസ്

കൊച്ചി∙ കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാൽ അറിയാവു ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല.  ഇതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്. […]

Read More

കേരളത്തില്‍ കൊവിഡ് 19 ഭീതി തുടരുന്നു; വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരങ്ങള്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. എറണാകുളം ജില്ലയില്‍ നിന്ന് അയച്ച സാമ്ബിളുകളില്‍ 54 എണ്ണം നെഗറ്റീവ്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. […]

Read More

നിയന്ത്രണങ്ങള്‍ വിപുലമാക്കുന്നു; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചിടും

തിരുവനന്തപുരം: കോവിഡ്‌ 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ തുടങ്ങി ജനക്കൂട്ടം കൂടുതലായി എത്തുന്ന പരിപാടികള്‍ എല്ലാം മാറ്റിവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഇത് കണക്കിലെടുത്ത് മാര്‍ച്ച്‌ 31 വരെ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുതല്‍ നെയ്യാര്‍ ഡാമില്‍ സന്ദര്‍ശകര്‍ക്ക് അനിശ്ചിതകാലത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ കോടതികളില്‍ ജനക്കൂട്ടം ഒഴിവാക്കണമെന്ന് കാട്ടി സര്‍ക്കുലറും ഇറങ്ങിയിട്ടുണ്ട്. അടിയന്തരപ്രാധാന്യമുളള കേസുകള്‍ മാത്രമേ ഈ […]

Read More

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ല്‍ 1,000 പേ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള​വ​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഇ​റാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യാ​ണ് 6,000 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ര്‍, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള 1,100 തീ​ര്‍​ഥാ​ട​ക​ര്‍, ജ​മ്മു കാ​ഷ്മീ​രി​ല്‍ ​നി​ന്നു​ള്ള 300 വി​ദ്യാ​ര്‍​ഥി​ക​ള്‍, കേ​ര​ളം, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 1,000 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, മു​ന്പു​ത​ന്നെ ഇ​റാ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, മ​ത​പ​ഠ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ല്‍ […]

Read More

ഇന്റര്‍നെറ്റ് ക്ഷമത ടെലികോം കമ്ബനികള്‍ 40 ശതമാനം വര്‍ധിപ്പിക്കും: ഉറപ്പ് കിട്ടിയെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാമെന്ന് ടെലികോം കമ്ബനികള്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്ബനികളില്‍ നിന്നു വിവരം ശേഖരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുന്നവര്‍ മനസിലാക്കണം, ഇങ്ങനെയൊക്കെയാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐ.ടി സെക്രട്ടറി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ റിലയന്‍സ് […]

Read More

ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ്; ഐസലേഷനിലെന്ന് താരം

കാൻബറ∙ ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ഐസലേഷനിലാണെന്നു താരം അറിയിച്ചു. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പനിയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്. ഇവരുടേതുൾപ്പെടെ ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 136 ആയി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഇറ്റലിയിൽ മരണം 827 ആയി. ഇന്നലെ മാത്രം മരണസംഖ്യയിൽ 31 […]

Read More

റോഡില്‍ തുപ്പിയാല്‍ പിഴ, ഒരു വര്‍ഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടി

കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാ​ഗ്രത. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്. കൊച്ചി ന​ഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. പാലക്കാട് […]

Read More